Posts

വിപണി

 നിങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന സാധനങ്ങളുടെ പരസ്യം നിങ്ങൾക്ക് ഇവിടെ നൽകാം.  നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ച വസ്തുക്കളോ (അതായത് second hand) നിങ്ങൾ നിർമിച്ച വസ്തുക്കളോ കാർഷിക ഉത്പന്നങ്ങളോ ((പഴം, പച്ചക്കറി ഉൾപ്പെടെ)) നിങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന്റെ പരസ്യം ഇവിടെ നൽകാം. പണം മുൻകൂറായി നൽകേണ്ടതില്ല. വിറ്റു കഴിഞ്ഞതിനു ശേഷം മാത്രം എനിക്ക് നിങ്ങൾക്കിഷ്ടമുള്ള ഒരു തുക പണം നൽകിയാൽ മതിയാവും.  ഇവിടെ പരസ്യം കൊടുക്കേണ്ട വിധം. (1) 'Post a comment' എന്ന് എഴുതിയതിൽ click ചെയ്യുക. (2) 'Enter comment' എന്ന് കാണിച്ചിരിക്കുന്ന സ്ഥലത്ത് നിങ്ങളുടെ പരസ്യം മലയാളത്തിലോ ഇംഗ്ലീഷിലോ type ചെയ്യുക.  (3) പരസ്യത്തിൽ നിങ്ങളുടെ പേര്, പൂർണ്ണമായ മേൽവിലാസം എന്നിവ നിർബന്ധമായും ഉൾപ്പെടുത്തുക. Phone number ഉൾപ്പെടുത്താൻ താല്പര്യമുള്ളവർ അതുകൂടി ഉൾപ്പെടുത്തണം. Email ഉള്ളവർ അതുകൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. (4) ഉത്പന്നം വിറ്റു കഴിഞ്ഞതിനു ശേഷം പരസ്യം നീക്കം ചെയ്യണം എന്ന് തോന്നുമ്പോൾ നിങ്ങളുടെ പരസ്യത്തിന്റെ reply ആയി "Please remove my advertisement...